പഞ്ചായത്ത്
ശ്രീവിദ്യ രാജേഷ്
പ്രസിഡൻ്റ്
മാത്യൂ നൈനാൻ
വൈസ് പ്രസിഡണ്ട് & ചെയർപേഴ്സൺ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി
മിനി
ചെയർപേഴ്സൺ, വികസന സ്റ്റാന്‍ഡിംഗ് കമ്മിററി
അബൂബക്കര്‍ കെ. എ
ചെയർപേഴ്സൺ, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി
രാജിഗരീജ
ചെയർപേഴ്സൺ, ആരോഗ്യവും വിദ്യാഭ്യാസവും സ്റ്റാന്‍ഡിംഗ് കമ്മിററി
ലൌലി പി.ആര്‍
സെക്രട്ടറി, ബ്ലോക്ക് പഞ്ചായത്ത്
ഞങ്ങളെക്കുറിച്ച്
ഒറ്റ നോട്ടത്തില്‍
വിസ്തൃതി 266.73 ചതുരശ്ര കി.മീ.ഒല്ലൂക്കര വികസന ബ്ലോക്ക് നിലവില്‍ വന്നത് - 1956 ഒക്ടോബര്‍ 2 ന് ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് - 1995 ഒക്ടോബര്‍ 2 ന്ഉൾപ്പെടുന്ന പഞ്ചായത്തുകൾ - മാടക്കത്തറ , നടത്തറ, പാണഞ്ചേരി , പൂത്തൂര്‍ വാർഡുകള്‍ - 14 വില്ലേജ് അടിസ്ഥാനത്തില്‍ (12 വില്ലേജുകൾ )കുറിച്ചിക്കര , മാടക്കത്തറ, വെളളാനിക്കര - മാടക്കത്തറ ഗ്രാമപഞ്ചായത്ത്.കൊഴുക്കുളളി,നടത്തറ,മുളയം - നടത്തറ ഗ്രാമപഞ്ചായത്ത്പീച്ചി ,പാണഞ്ചേരി - പാണഞ്ചേരി പഞ്ചായത്ത്.പുത്തൂര്‍, മരത്താക്കര,മാന്ദാമംഗലം, കൈനൂര്‍ - പുത്തൂര്‍ പഞ്ചായത്ത്. ജനസംഖ്യ : 153630