ഒറ്റ നോട്ടത്തില്‍
വിസ്തൃതി 266.73 ചതുരശ്ര കി.മീ.
ഒല്ലൂക്കര വികസന ബ്ലോക്ക് നിലവില്‍ വന്നത് - 1956 ഒക്ടോബര്‍ 2 ന്
ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് - 1995 ഒക്ടോബര്‍ 2 ന്
ഉൾപ്പെടുന്ന പഞ്ചായത്തുകൾ - മാടക്കത്തറ , നടത്തറ, പാണഞ്ചേരി , പൂത്തൂര്‍
വാർഡുകള്‍ - 14
വില്ലേജ് അടിസ്ഥാനത്തില്‍ (12 വില്ലേജുകൾ )
കുറിച്ചിക്കര , മാടക്കത്തറ, വെളളാനിക്കര - മാടക്കത്തറ ഗ്രാമപഞ്ചായത്ത്.
കൊഴുക്കുളളി,നടത്തറ,മുളയം - നടത്തറ ഗ്രാമപഞ്ചായത്ത്
പീച്ചി ,പാണഞ്ചേരി - പാണഞ്ചേരി പഞ്ചായത്ത്.
പുത്തൂര്‍, മരത്താക്കര,മാന്ദാമംഗലം, കൈനൂര്‍ - പുത്തൂര്‍ പഞ്ചായത്ത്.
ജനസംഖ്യ : 153630