കാഴ്ച്ചപ്പാടും സമഗ്രവികസന ദൌത്യവും
സാമൂഹിക നീതി, പരിസ്ഥിതി സംരക്ഷണം അടിസ്ഥാന സൌകര്യ വികസനം, ജനപങ്കാളിത്തം എന്നിവ ഉറപ്പാക്കി സമഗ്രവും സുസ്ഥിരവുമായി വികസിപ്പിക്കുന്ന ഗ്രാമ സമൂഹം സൃഷ്ടിക്കുക. ജനകീയ പങ്കാളിത്തത്തോടെ അർപ്പണ മനോഭാവത്തോടെ, ഉത്തരവാദിത്വത്തോടെ സമയബന്ധിതമായി വികസന പ്രവർത്തനങ്ങളും മെച്ചപ്പെട്ട സേവനങ്ങളും പ്രദാനം ചെയ്യുന്ന മികവിന്റെ സംവരണ കേന്ദ്രമായി ഉയര്‍ത്തുക