വിവരാവകാശ നിയമം 2005
വിവരാവകാശ നിയമം 2005
പൊതുജനങ്ങൾക്ക് സർക്കാർ സ്ഥാപനങ്ങളിൽ നിന്നും ആവശ്യമായ വിവരങ്ങൾ ലഭ്യമാക്കുന്നതിനുള്ള ഒരു പ്രധാന നിയമ സംവിധാനമാണ് വിവരാവകാശ നിയമം. ഭരണപരമായ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുന്നതിനായി പൗരന്മാർക്ക് വിവരങ്ങൾ തേടുന്നതിനും ലഭിക്കുന്നതിനുമുള്ള അവകാശം ഈ നിയമം ഉറപ്പുനൽകുന്നു.
📖 വിവരാവകാശ നിയമം (RTI Act 2005)
വിവരാവകാശ നിയമം, 2005 (Right to Information Act, 2005) പ്രകാരം ഓരോ പൗരനും സർക്കാർ സ്ഥാപനങ്ങളിൽ നിന്നും പൊതുതാൽപര്യമുള്ള വിവരങ്ങൾ ആവശ്യപ്പെടുന്നതിനും ലഭിക്കുന്നതിനും അവകാശമുണ്ട്. ഈ നിയമം ഭരണപരമായ സുതാര്യത, ഉത്തരവാദിത്തം, ജനപങ്കാളിത്തം എന്നിവ ശക്തിപ്പെടുത്തുന്നതിന് സഹായിക്കുന്നു.
👨💼 പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍
ജ്യോതി ടി.ജോര്‍ജ്ജ്
ഹെഡ് ക്ലാര്‍ക്ക്
ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത്
പി.ഒ. ഒല്ലൂക്കര , തൃശ്ശൂർ - 680655
ഫോൺ: 9400511887
📋 അസി. പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍
ലിജി എ.വി
സീനിയര്‍ ക്ലാര്‍ക്ക്
ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത്
പി.ഒ. ഒല്ലൂക്കര, തൃശ്ശൂര്‍ - 680655
ഫോൺ: 9495039490
⚖️ അപ്പലേറ്റ് അതോറിറ്റി
ലൌലി പി.ആര്
സെക്രട്ടറി
ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത്
ഒല്ലൂക്കര, തൃശ്ശൂര്‍ - 680655
ഫോൺ: 8281040587