ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത്

1956 ഒക്ടോബര്‍ 2 ന് നിലവില്‍ വന്ന ഒല്ലൂക്കര വികസന ബ്ലോക്ക്, പഞ്ചായത്തിരാജ് നിയമം നിലവില്‍ വരുകയും ത്രിതല പഞ്ചായത്ത് സംവിധാനം വ്യവസ്ഥപിതമാകുകയും ചെയ്തതോടെ 1995 ഒക്ടോബര്‍ 2 ന് ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് ആയി പരിണമിച്ചു . മാടക്കത്തറ , നടത്തറ, പാണഞ്ചേരി , പൂത്തൂര്‍ എന്നീ പഞ്ചായത്തുകൾ ഉൾപ്പെടുന്ന ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്തിന്‍റെ വിസ്തൃതി 266.73 ചതുരശ്ര കി.മീ. ആണ്. ബ്ലോക്ക് പഞ്ചായത്തിൽ മൊത്തം 14 വാർഡുകളാണുള്ളത്. തൃശൂർ നഗരത്തിന് തൊട്ടടുത്തായി, പ്രധാനമായും കേരള കാർഷിക സർവ്വകലാശാല സ്ഥിതി ചെയ്യുന്ന മണ്ണുത്തി മേഖലയോട് ചേർന്നാണ് ഒല്ലൂക്കര സ്ഥിതി ചെയ്യുന്നത്. ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്തിന്‍റെ കീഴില്‍ 12 വില്ലേജുകൾ ഉൾപ്പെടുന്നു . വില്ലേജ് അടിസ്ഥാനത്തില്‍ താഴെ പറയുന്ന വില്ലേജുകൾ ബ്ലോക്കിന്‍റെ പരിധിയില്‍ വരും. കുറിച്ചിക്കര , മാടക്കത്തറ, വെളളാനിക്കര, വില്ലേജുകൾ ഉൾക്കൊള്ളുന്നതാണ് മാടക്കത്തറ...

ശ്രീവിദ്യ രാജേഷ്

പ്രസിഡൻ്റ്

മാത്യൂ നൈനാൻ

വൈസ് പ്രസി‍ഡണ്ട് & ചെയർപേഴ്സൺ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

മിനി

ചെയർപേഴ്സൺ, വികസന സ്റ്റാന്‍ഡിംഗ് കമ്മിററി

അബൂബക്കര്‍ കെ. എ

ചെയർപേഴ്സൺ, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

രാജിഗരീജ

ചെയർപേഴ്സൺ, ആരോഗ്യവും വിദ്യാഭ്യാസവും സ്റ്റാന്‍ഡിംഗ് കമ്മിററി

ലൌലി പി.ആര്‍

സെക്രട്ടറി, ബ്ലോക്ക് പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

വിസ്തൃതി 266.73 ചതുരശ്ര കി.മീ.ഒല്ലൂക്കര വികസന ബ്ലോക്ക് നിലവില്‍ വന്നത് - 1956 ഒക്ടോബര്‍ 2 ന് ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് - 1995  ഒക്ടോബര്‍ 2 ന്ഉൾപ്പെടുന്ന പഞ്ചായത്തുകൾ -  മാടക്കത്തറ , നടത്തറ, പാണഞ്ചേരി , പൂത്തൂര്‍  വാർഡുകള്‍ - 14 വില്ലേജ് അടിസ്ഥാനത്തില്‍ (12 വില്ലേജുകൾ )കുറിച്ചിക്കര , മാടക്കത്തറ, വെളളാനിക്കര - മാടക്കത്തറ  ഗ്രാമപഞ്ചായത്ത്.കൊഴുക്കുളളി,നടത്തറ,മുളയം - നടത്തറ  ഗ്രാമപഞ്ചായത്ത്പീച്ചി ,പാണഞ്ചേരി - പാണഞ്ചേരി പഞ്ചായത്ത്.പുത്തൂര്‍, മരത്താക്കര,മാന്ദാമംഗലം, കൈനൂര്‍ - പുത്തൂര്‍ പഞ്ചായത്ത്. ജനസംഖ്യ : 153630   

കൂടുതൽ വായിക്കുക
K-SMART App

K-SMART - Mobile App

Download Now

decorative icons

ബ്ലോക്ക് പഞ്ചായത്തിൻ്റെ ചരിത്രം